'തുനിവ്' ഒടിടി റിലീസ്, വാരിസിന് മുമ്പ് എത്തും

കെ ആര്‍ അനൂപ്| Last Updated: വെള്ളി, 3 ഫെബ്രുവരി 2023 (12:10 IST)
അജിത്തിന്റെ ഏറ്റവും പുതിയ സിനിമയായ 'തുനിവ്' ഒടിടി റിലീസ് റിലീസിന് ഒരുങ്ങുന്നു.എച്ച് വിനോദ് സംവിധാനം ചെയ്ത സിനിമ വലിയ വിജയമായി മാറിയിരുന്നു.

തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരെ സിനിമയുടെ ഒടിടി റിലീസ് വിവരങ്ങളാണ് പുറത്തുവന്നത്.

നെറ്റ്ഫ്‌ലിക്‌സാണ് സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഫെബ്രുവരി എട്ടിനാണ് റിലീസ് എന്നാണ് വിവരം.


'തുനിവ്' 200 കോടി ക്ലബില്‍ നേരത്തെ എത്തിയിരുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :