ഒരിക്കലും മടുക്കില്ല, പിങ്ക് നിറത്തോടുള്ള സ്‌നേഹത്തെക്കുറിച്ച് സ്‌നേഹ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 3 ഫെബ്രുവരി 2023 (11:09 IST)
പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് തനിക്ക് ഒരിക്കലും മടുക്കില്ലെന്ന് നടി സ്‌നേഹ. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

അജയ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
സ്‌നേഹ കുറച്ച് സിനിമകളെ നിലവില്‍ ചെയ്യുന്നുള്ളൂ. ചെന്നൈയിലുള്ള വീട്ടില്‍ നിന്നും തന്റെ രണ്ട് മക്കളില്‍ നിന്നും അധികം മാറിനില്‍ക്കാന്‍ നടി ആഗ്രഹിക്കുന്നില്ല.മമ്മൂട്ടിയുടെ ക്രിസ്റ്റഫറിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി.ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന പുതിയ സിനിമയാണ് 'കിംഗ് ഓഫ് കൊത്ത'. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് നടന്‍ പ്രസന്നയും. പോലീസ് യൂണിഫോമിലാണ് നടന്‍ എത്തുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :