ബോസ് തിരികെ വരുന്നു,'വാരിസ്'ല്‍ വമ്പന്‍ താരനിര, പിറന്നാള്‍ ആഘോഷമാകാന്‍ എത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 22 ജൂണ്‍ 2022 (08:59 IST)
വിജയ് നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആണ്. 'വാരിസ്' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.ബോസ് തിരികെ വരുന്നു എന്ന ടാഗ് ലൈനൊടെ എത്തിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആണ്.
രശ്മിക മന്ദാനയാണ് വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന സിനിമയിലെ നായിക. പ്രകാശ് രാജ്,പ്രഭു, ജയ സുധ, സംഗീത, സംയുക്ത, ഷാം, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, സംഗീത കൃഷ്, യോഗി ബാബു തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.വെങ്കടേശ്വര ക്രീയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :