അനുബന്ധ വാര്‍ത്തകള്‍
- തെറ്റായ രീതിയില്‍ പ്രചരിക്കുന്നതില്‍ വിഷമം; സിദ്ദിഖുമായുള്ള വീഡിയോയില്‍ പ്രതികരണവുമായി ബീന ആന്റണി
- 'റെക്സോണ സോപ്പുമായി നടക്കുന്ന നീയാണ് ഇന്നും മനസ്സില്‍';സിദ്ദിഖിന്റെ മകന്റെ ഓര്‍മ്മകളില്‍ നടി ബീന ആന്റണി
- വൈനും കേക്കും കഴിച്ചതോടെ തിരിച്ചടി, വിട്ടുകൊടുക്കാത്ത മനസ്സുമായി ജിമ്മില്‍ തിരിച്ചെത്തി ബീന ആന്റണി, ഇനി ഫിറ്റ്നസിന് കൂടുതല്‍ ശ്രദ്ധ!
- ഫേയ്‌സ്ബുക്കില്‍ കെഎസ് ചിത്രയുടെ പേരില്‍ പണം തട്ടല്‍; വഞ്ചിതരാകരുതെന്ന് ഗായിക
- Mammootty and Prabhas: പ്രഭാസ് ചിത്രത്തില്‍ മമ്മൂട്ടിയും; സാധ്യത തള്ളാതെ തെലുങ്ക് മാധ്യമങ്ങളും
നടി മിനു മുനീറിനെ നിയമപരമായി നേരിടുമെന്ന് നടി ബീന ആന്റണി
നടി മിനു മുനീറിനെ നിയമപരമായി നേരിടുമെന്ന് നടി ബീന ആന്റണി. നേരത്തെ ബീന ആന്റണിയുടെ ഭര്‍ത്താവ് മനോജ് ഒരു വീഡിയോയില്‍ മിനു മുനീറിനെ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ ബീന ആന്റണിക്കെതിരെ മിനു മുനീര്‍ രംഗത്തെത്തുകയായിരുന്നു. ഇവന്റെ സീരിയല്‍ നടി ഭാര്യയെ കുറിച്ച് എല്ലാവര്‍ക്കും അറിയാമെന്നും യോദ്ധ സിനിമയില്‍ നടന്ന കലാപ്രകടനം പറയുന്നില്ലെന്നുമാണ് മിനു മുനീര്‍ പറഞ്ഞത്.
ഇതിന് പിന്നാലെ ബീനാ ആന്റണി മറുപടിയുമായി എത്തുകയായിരുന്നു. സിനിമ രംഗത്ത് അവസരങ്ങള്‍ക്ക് വേണ്ടി ആരുടെയും പിന്നാലെ പോയിട്ടില്ലെന്നും പലതും വിളിച്ചു പറയുന്ന സ്ത്രീകളെ പോലെയല്ല തനിക്ക് അവസരങ്ങള്‍ കിട്ടിയതെന്നും ബീന ആന്റണി പറഞ്ഞു.