ആറാട്ടിനെതിരെ മോശം പ്രചാരണം കോടികളുടെ നഷ്ടമുണ്ടാക്കിയോ ?

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 22 ഫെബ്രുവരി 2022 (08:57 IST)

ആറാട്ട് പ്രദര്‍ശനം തുടരുകയാണ്. ആവശ്യമില്ലാതെ നടക്കുക ഡീ ഗ്രേഡിങ് സിനിമയുടെ കളക്ഷനെ തന്നെ ബാധിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍.

18 കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് ആദ്യ ദിവസങ്ങളില്‍ തന്നെ പ്രതീക്ഷിച്ച കളക്ഷന്‍ നേടാനായില്ല എന്നാണ് വിവരം.9.67 കോടി മാത്രമേ ആറാട്ട് ഇതുവരെ നേടിയിട്ടുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യദിവസങ്ങളില്‍ വലിയ നേട്ടം സ്വന്തമാക്കാറുള്ള മോഹന്‍ലാല്‍ ചിത്രങ്ങള്‍ നിന്ന് വ്യത്യസ്തമായി ആറാട്ട് കളക്ഷന്റെ കാര്യത്തില്‍ പിന്നോട്ട് പോയി എന്ന് പറയപ്പെടുന്നു.

സിനിമയെ ഡീഗ്രേഡ് ചെയ്തത് കൊണ്ട് സിനിമയുടെ കളക്ഷനെ ബാധിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം സിദ്ദിഖ് ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :