ആറാട്ടിലെ വീഡിയോ സോങ്, പുതിയ വിശേഷങ്ങളുമായി മോഹന്‍ലാല്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 21 ഫെബ്രുവരി 2022 (14:51 IST)

ആറാട്ട് വീഡിയോ ഇന്ന് റിലീസ് ചെയ്യും. 'താരുഴിയും' എന്ന് തുടങ്ങുന്ന പാട്ട് വൈകുന്നേരം 05.00 മണിക്ക് പുറത്തുവരും. മോഹന്‍ലാല്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ഒന്നാം കണ്ടം എന്ന ഗാനത്തിന്റെ വീഡിയോ ഈയടുത്ത് പുറത്തുവന്നിരുന്നു.രാജീവ് ഗോവിന്ദന്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് രാഹുല്‍ രാജ് ആണ്


ശ്വേത അശോക്, നാരായണി ഗോപന്‍, യാസിന്‍ നിസാര്‍, മിഥുന്‍ ജയരാജ്, അശ്വിന്‍ വിജയന്‍, രാജ്കുമാര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :