ആറാട്ട് വിഷുവിന് ആമസോണ്‍ പ്രൈമില്‍

രേണുക വേണു| Last Modified തിങ്കള്‍, 21 ഫെബ്രുവരി 2022 (13:51 IST)

മോഹന്‍ലാല്‍ ചിത്രം ആറാട്ട് വിഷുവിന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് പകുതിയോടെ ആറാട്ടിന്റെ ഒ.ടി.ടി. റിലീസ് ഉണ്ടാകുമെന്ന വാര്‍ത്തകളെ ഉണ്ണികൃഷ്ണന്‍ തള്ളി. എന്നാല്‍, വിഷുവിനായിരിക്കും ചിത്രം എത്തുകയെന്ന് സംവിധായകന്‍ വ്യക്തമാക്കി. എത്ര കോടി രൂപയ്ക്കാണ് ആറാട്ട് ആമസോണ്‍ പ്രൈം സ്വന്തമാക്കിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :