FILE | FILE |
അതുപോലെ തന്നെ കിടക്ക മുറിയുടെ ജനാലകള്‍ എല്ലാ ദിവസവും കുറഞ്ഞത് അര മണിക്കൂര്‍ തുറന്നിടാന്‍ ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്താല്‍ പുറമെ നിന്നുള്ള ‘ചി’ അനായാസം മുറിക്ക് ഉള്ളില്‍ പ്രവേശിക്കും. അങ്ങനെ പ്രശാന്തമായ മാനസിക അന്തരീക്ഷം ആസ്വദിക്കാന്‍ കഴിയുമെന്നാണ് ഫെങ്ങ് ഷൂയി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |