കിടപ്പറയില്‍ എന്തെല്ലാം വയ്ക്കാം ?

ഫെങ് ഷൂയി വീടുകള്‍ - 7

WEBDUNIA|

കിടപ്പറയില്‍ ഡ്രസ്സിംഗ് ടേബിള്‍ വയ്ക്കത്ധത്. ഒത്ധക്കങ്ങള്‍ കുളിമുറിയില്‍ വച്ചാവുന്നതാണ് നന്ന്. കിടപ്പറയിലാണ് ഡ്രസ്സിംഗ് ടേബിളെങ്കില്‍ ഉപയോഗശേഷം അടച്ചുവയ്ക്കാവുന്ന കണ്ണാടികള്‍ വേണം. കണ്ണാടികള്‍ ബൗദ്ധികപ്രശ്നങ്ങളും പിരിമുറുക്കങ്ങളും സൃഷ്ടിക്കുന്നതിനാലാണിത്.

കിടപ്പറയില്‍ വശങ്ങളില്‍ നിന്നുള്ള പ്രകാശമാണ് അഭികാമ്യം. കിടക്കയ്ക്കു മുകളില്‍ നിന്നുള്ള വെളിച്ചം പിരിമുറുക്കം സൃഷ്ടിക്കും. നേര്‍ത്ത വെളിച്ചം യിന്‍ പ്രഭാവമായ ശാന്തിയും സമാധാനവും നല്‍കും.

ഗ്യാസുപകരണങ്ങള്‍ക്കെതിരെ ഫ്രിഡ്ജ്, അലക്കുയന്ത്രം, വാഷ്ബേസിന്‍, കക്കൂസ് ഇവ ഉണ്ടാകത്ധത്. ഗ്യാസുപകരണങ്ങളും സിങ്കുമായി ആറിഞ്ചിലധികം അകലമുണ്ടാവണം. ഗ്യാസുപകരണങ്ങള്‍ ജനലുകള്‍ക്കു താഴെ ക്രമീകരിക്കത്ധത്. ഊര്‍ജ്ജം കണ്ണാടിയിലൂടെയും പുറം ഭിത്തികളിലൂടെയും നഷ്ടപ്പെടാനിടയുള്ളതിനാലാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :