FILE | FILE |
വീടിന്റെ പ്രധാന വാതിലിന് മുന്നില്‍ പാദരക്ഷകള്‍ സൂക്ഷിക്കുന്ന ശീലം ഉപേക്ഷിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പുറത്ത് നിന്ന് വീട്ടിലേക്ക് കാറ്റിനൊപ്പം പ്രവേശിക്കുന്ന ‘ചി’ ഈ പാദരക്ഷകളില്‍ തട്ടുന്നതിനാല്‍ താമസിക്കുന്നവര്‍ക്ക് രോഗങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതിനാല്‍, വീടിന് മുന്‍വശം എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നത് നല്ല ഊര്‍ജ്ജത്തെ ആകര്‍ഷിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |