ജീവിതം വെല്ലുവിളികളും സര്‍പ്രൈസുകളും നിറഞ്ഞതാണ്: മാളവിക മേനോന്‍

കെ ആര്‍ അനൂപ്| Last Updated: വ്യാഴം, 7 ഏപ്രില്‍ 2022 (17:36 IST)

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മാളവിക മേനോന്‍. മോഹന്‍ലാലിന്റെ ആറാട്ടിലാണ് നടിയെ ഒടുവിലായി കണ്ടത്.പുഴുവിന് ശേഷം മമ്മൂട്ടിയോടൊപ്പം മാളവിക ലും ഉണ്ടെന്നാണ് കേള്‍ക്കുന്നത്.സുരേഷ് ഗോപിയുടെ പാപ്പനില്‍ മാളവിക മേനോനും ഉണ്ട്.A post shared by Malavika✨ (@malavikacmenon)

കരിയറിലെ നല്ല കാലത്തിലൂടെ കടന്നുപോകുന്ന നടി ഇടയ്ക്കിടെ ഫോട്ടോഷൂട്ടുകളുമായി എത്താറുണ്ട്.
'ജീവിതം വെല്ലുവിളികളും സര്‍പ്രൈസുകളും നിറഞ്ഞതാണ്'- എന്നാണ് ഇത്തവണത്തെ ഫോട്ടോഷൂട്ടിന് നടി നല്‍കിയ ക്യാപ്ഷന്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :