അനുബന്ധ വാര്‍ത്തകള്‍
- ബറോസില്‍ ഉണ്ണി മുകുന്ദനും ?
- ബിഗ് ബോസിലെ അവതാരകനായി മോഹന്‍ലാല്‍, അധികമാരും കാണാത്ത ചിത്രങ്ങള്‍ കാണാം
- മോഹന്‍ലാല്‍ മാത്രമല്ല മമ്മൂട്ടിയും ഇനി നൂറ് കോടി ക്ലബില്‍ ! പുച്ഛിച്ചവര്‍ക്കും തള്ളിക്കളഞ്ഞവര്‍ക്കും മെഗാസ്റ്റാറിന്റെ മറുപടി
- സ്ഫടികത്തില്‍ ആട് തോമയുടെ അപ്പനാകാന്‍ നെടുമുടി വേണു പോരേ എന്ന് മോഹന്‍ലാല്‍; അത് തിലകന് തന്നെ ചെയ്യുമെന്ന് ഭദ്രന് ഉറപ്പിച്ചു പറഞ്ഞു
- ലാല്‍ സാര്‍ ഒപ്പം വന്നിരുന്നു സംസാരിക്കും,വലിയൊരു ആശ്വാസമായിരുന്നു 'ആറാട്ട്' എന്ന് സ്വാസിക
'മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയാക്കാന്‍ 'ബറോസ്',മരക്കാര്‍ നിര്‍മ്മിച്ചതിന്റെ ഇരട്ടി തുക മുടക്കാന്‍ ആന്റണി പെരുമ്പാവൂര്‍
2019 ഏപ്രിലില്‍ പ്രഖ്യാപിച്ച 'ബറോസി'ന്റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24നായിരുന്നു നടന്നത്. കേരളത്തിലും ഗോവയിലുമായി ആദ്യം ചിത്രീകരിച്ച രംഗങ്ങളെല്ലാം കണ്ടിന്യുവിറ്റി പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ നിര്‍മ്മാതാക്കള്‍ ഒഴിവാക്കിയിരുന്നു. പിന്നീട് വെസ്റ്റേണ്‍ ശൈലിയിലുള്ള വസ്ത്രങ്ങളണിഞ്ഞ് തലമൊട്ടയടിച്ചുളള ലാലിന്റെ മേക്കോവര്‍ ആയിരുന്നു കണ്ടത്.
ചിത്രീകരണം വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. മലയാളത്തിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം നിര്‍മ്മിച്ചതിന്റെ ഇരട്ടി തുകയോളം വരും ബറോസ് ഒരുക്കുവാന്‍.
ഇതുവരെ നിര്‍മ്മിച്ച മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാകാന്‍ ബറോസ്.200 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിക്കുന്നത് എന്നാണ് വിവരം.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.