കാലുകളില്‍ വേദന
എനിക്ക് 17 വയസുണ്ട്. ഇരുകാലുകളിലും വേദനയും കടച്ചിലുമാണ് പ്രശ്നം. കുറച്ച് സമയം തലോടിയാല്‍ ആശ്വാസം ഉണ്ടാകും. പ്രതിവിധി എന്താണ്?
ശാരി, പത്തനംതിട്ട
വാതത്തിന്‍റെ അസുഖം മുലം ഈ അവസ്ഥ ഉണ്ടാകാം. ഇ എസ് ആര്‍, ഇ എന്‍ എ, റുമറ്റോയിഡ് ഫാക്ടര്‍ എന്നിവ പോസിറ്റാവാണോ എന്ന് പരിശോധിക്കുക. ഫലം നെഗറ്റീവാണെങ്കില്‍ പ്രശ്നമില്ല. കാത്സ്യം ഗുളിക കഴിക്കുന്നത് ഫലം ചെയ്യും.