പയറും ചിക്കനും - മാറിട വളര്‍ച്ചയ്ക്ക് ഇതിലും നല്ല ആഹാരമില്ല!

മാറിടം, മുല, സ്ത്രീ, ചിക്കന്‍, പയര്‍, ആരോഗ്യം, ടിപ്പുകള്‍, Breast, Chest, Health Tips, Health, Chicken
BIJU| Last Modified വ്യാഴം, 8 നവം‌ബര്‍ 2018 (10:37 IST)
മാറിടം ആകര്‍ഷണീയമല്ലെന്നും മാറിടത്തിന് വളര്‍ച്ചയില്ലെന്നും പരിതപിക്കുന്ന സ്ത്രീകള്‍ ഒരുപാടുണ്ട്. മാറിട സൌന്ദര്യം ആഗ്രഹിക്കാത്ത സ്ത്രീകളുണ്ടോ? തീ ചെറിയ മാറിടമാണ് ചിലരെ ഏറെ ദുഃഖിപ്പിക്കുന്ന കാര്യം. ഇതിനൊക്കെ പരിഹാരമുണ്ടെന്നും വിഷമിക്കേണ്ട കാര്യമില്ലെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. മാറിടവലിപ്പം കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജറിയോ സിലിക്കണ്‍ ഇം‌പ്ലാന്‍റേഷനോ നടത്തേണ്ട. ഭക്ഷണരീതി ഒന്നു ക്രമീകരിച്ചാല്‍ മാത്രം മതി.

പയര്‍ വര്‍ഗങ്ങള്‍ ധാരാളം കഴിക്കുകയാണ് മാറിടം വളരാന്‍ ഏറ്റവും സുപ്രധാനമാര്‍ഗമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വന്‍ പയര്‍, ചെറുപയര്‍, പച്ചപ്പയര്‍, ബീന്‍സ് തുടങ്ങിയവയെല്ലാം സ്തനവളര്‍ച്ചയ്ക്ക് സഹായകമാണ്. പയര്‍ വര്‍ഗങ്ങള്‍ ധാരാളമായി കഴിക്കുന്നത് ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉത്പാദനത്തിനും സഹായിക്കുന്നു.

കോഴിയിറച്ചി കഴിക്കുന്നതും സ്തനവളര്‍ച്ചയ്ക്ക് സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട്. മുട്ട, മീന്‍ എന്നിവയും മാറിടവളര്‍ച്ചയ്ക്ക് സഹായിക്കും.

ബാര്‍ലി, പാല്‍, തൈര്, ഓട്‌സ്, ആപ്പിള്‍, ബദാം, ചോളം, ചെമ്മീന്‍ എന്നിവ കഴിക്കുന്നതും മാറിടവളര്‍ച്ചയ്ക്ക് സഹായകമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :