വീണ്ടും കെജ്‌രിവാള്‍ തരംഗം; ഭരണമൊഴിഞ്ഞ് ജനങ്ങള്‍ക്കൊപ്പം

PRO
PRO
ആം‌ആദ്മി ഒരു പ്രതീക്ഷയാണ്.ഡല്‍ഹിയിലെ മാത്രമല്ല രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയാണ്. മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്തമായി ആം ആദ്മി പാര്‍ട്ടിയും കെജ്‌രിവാള്‍ പറയുന്നതില്‍ രാജ്യമാകെ പ്രതീക്ഷയര്‍പ്പിക്കുകയാണ്. ആ പ്രതീക്ഷകളിലാണ് കെജ്‌രിവാ‍ളിന്റെയും ആം‌ആദ്‌മിയുടെ രാഷ്ട്രീയഭാവിയും. അതുകൊണ്ട് തന്നെ ഈ പടിയിറക്കം ബിജെ‌പിയേക്കാളും കോണ്‍ഗ്രസിനെക്കാളും ഗുണം ചെയ്യുക ആം‌ആദ്‌മിക്ക് തന്നെയാണ്. മറ്റൊന്ന്, ഇത്തരമൊരു രാഷ്ട്രീയ ശൈലി രാജ്യത്തിനും പുതുമയാണ്. അത് തന്നെയാണ് കെജ്‌രിവാളിന്റെ വിജയവും.



WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :