മരിക്കാനായി മാത്രം ഈ കാട്ടിലേക്ക് പോകാം...

WEBDUNIA|
PRO
എന്നാല്‍ ഇതിനെയും മറികടന്ന് ഈ കറുത്ത കാടിന്റെ അഭയാര്‍ത്ഥിയാവാന്‍ ഒരു പാട് പേര്‍ പോകും എന്നതില്‍ സംശയമില്ല. ആ മരണക്കവാടത്തിലേക്ക് പ്രവേശിച്ചാല്‍ പിന്നെ തിരിച്ച് വരാം എന്നത് വെറും മിഥ്യ മാത്രമായിരിക്കും, കാരണം ഭൂമിയിലെ ഒരു മരണത്താഴ്വരയായി “ഓക്കിഗഹരാ” കാട് മറിക്കഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :