ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കാനായി സര്‍ക്കര്‍ കാട് തുടങ്ങുന്നതിനടുത്ത് ഒരു ബോര്‍ഡ് വച്ചിട്ടുണ്ട്, അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു ” നിങ്ങളുടെ ജന്മം മാതാപിതാക്കള്‍ നല്കിയ അമൂല്യ നിധിയാണ്, മരിക്കുന്നതിന് മുന്‍പ് മാതപിതാക്കളെക്കുറിച്ചും സഹോദരങ്ങളെക്കുറിച്ചും മക്കളെക്കുറിച്ചും ഭാര്യയെക്കുറിച്ചും ഒരു നിമിഷം ചിന്തിക്കു! നിങ്ങളുടെ വിഷമങ്ങള്‍ പങ്കുവെയ്ക്കു” ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |