WD | WD |
മഹാത്മാഗാന്ധിയെയും നെഹ്രുവിനെയും പോലുള്ള വലിയ നേതാക്കള്‍ക്ക് മുന്നില്‍ ഇവിടത്തെ കമ്യൂണിസ്റ്റ് നേതാക്കള്‍ വെറും പിഗ്മികളായിരുന്നു. ഇന്ത്യന്‍ സാഹചര്യത്തെ മനസിലാക്കാന്‍ മാര്‍ക്സിസ്റ്റ് വിശകലന രീതി ഉപയോഗിക്കാന്‍ അവര്‍ക്കറിയില്ലായിരുന്നു. അതിന് ഉദാഹരണമാണ് ഇവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത ബ്രിട്ടീഷ് ഏജന്റുമാരായത്. സോവിയറ്റ് - സ്റ്റാലിന്‍ ആരാധനയ്ക്കപ്പുറം ഇന്ത്യന്‍ സാഹചര്യത്തെ തുറന്ന കണ്ണുകള്‍ കൊണ്ട് നോക്കിക്കാണാനുള്ള സാമാന്യബുദ്ധി പോലും ഈ പിഗ്മി മനസുകാരായ കമ്യൂണിസ്റ്റുകള്‍ക്ക് ഇല്ലായിരുന്നു - പഴയ നക്സലൈറ്റായ കെ വേണുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |