ദുബായ് പൊലീസിന്റെ പുതിയ വാഹനം - ബ്രാബസ് B63എസ് 700 വൈഡ്‌സ്റ്റാര്‍

PRO


ദുബായ് പൊലീസാണ് ആഡംബരക്കാറുകള്‍ക്ക് പൊലീസിന് നല്‍കുന്നതിന് മുന്നില്‍ നില്‍ക്കുന്നത്. ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍ 77, ലംബോര്‍ഗിനി അവെന്റഡോര്‍, ഫെറാരി, ബെന്റ്ലി കോന്റിനെന്റല്‍ ജിറ്റി, മെര്‍സിഡസ് ബെന്‍സ് എസ്‌എല്‍‌എസ് എ‌എംജി, ഷെവര്‍ലെറ്റ് കമാറോ എസ്‌എസ് എന്നിവ ദുബായ് പൊലീസ് ഉപയോഗിക്കുന്ന വാഹനങ്ങളാണ്.

ദുബായ്| WEBDUNIA|
ബുഗാട്ടി വെയറോണ്‍- ദുബായ്
ഇപ്പോള്‍ ബുഗ്ഗാട്ടി വെയ്‌റോണും ഉപയോഗിക്കുന്നുണ്ട്. 8 ലിറ്റര്‍ ക്വാഡ് ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ എന്നിവയാണ് വെയ്രോണിഒന്റെ പ്രത്യേകത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :