കാവ്യയുടെ രഹസ്യവുമായി വാരിക!

ജോണ്‍ കെ ഏലിയാസ്

കാവ്യാ മാധവന്‍
WEBDUNIA|
PRO
PRO
കാവ്യാ മാധവന്റെ വിവാഹമോചന രഹസ്യം കണ്ടെത്തിയെന്ന് ഒരു പ്രമുഖ തമിഴ് വാരിക. സ്വാമി ഭദ്രാനന്ദ നടത്തിയ നഗ്നപൂജയില്‍ പങ്കെടുക്കുമ്പോള്‍ കൂട്ടുകാരി പകര്‍ത്തിയ ചിത്രമാണ് കാവ്യാ മാധവന്റെ കുടുംബജീവിതം തകര്‍ത്തതെന്ന് വാരികയുടെ ഏറ്റവും പുതിയ ലക്കം‍. നഗ്നപൂജയില്‍ പങ്കെടുത്ത കാവ്യയുടെ വീഡിയോയും പടങ്ങളും നിശാലിന്റെ കയ്യില്‍ എത്തിച്ചതും കൂട്ടുകാരി തന്നെയാണെന്ന് വാരിക പറയുന്നു. വാരികയുടെ ‘എക്സ്ക്ലുസീവ് സ്റ്റോറി’യില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.

‘കാവ്യയെ വിവാഹമോചനത്തിലേക്ക് നയിച്ച കാരണങ്ങള്‍ പലതുണ്ടെന്ന് വീട്ടുകാര്‍ പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കാരണം ‘ആ സിഡി’യാണെന്ന് കാവ്യയോട് അടുപ്പമുള്ള നടിമാര്‍ പറയുന്നു. ഭദ്രാനന്ദ സ്വാമിയോടൊപ്പം കാവ്യ പ്രത്യക്ഷപ്പെടുന്ന ഒരു സിഡിയാണെത്രെ കാവ്യാ മാധവന്റെ കുടുംബ ജീവിതം തകര്‍ത്തത്. അടുത്ത കൂട്ടുകാരി തന്നെയാണ് കാവ്യയെ ചതിച്ചതെന്നും അവര്‍ പറയുന്നു.’

‘നഗ്നപൂജയില്‍ പങ്കെടുത്ത കാവ്യാ മാധവന്റെ അര്‍ദ്ധനഗ്ന ചിത്രങ്ങള്‍, സ്വാമിയുടെ ‘മറ്റ് ലീലകള്‍’ ഉള്‍‌ക്കൊള്ളുന്ന സിഡിയില്‍ ചേര്‍ത്ത് വിദേശ രാജ്യങ്ങളില്‍ വിതരണം ചെയ്തത് കാവ്യയുടെ കൂട്ടുകാരിയായ അമ്മുക്കുട്ടിയെന്ന നന്ദിനിയാണെത്രെ. നന്ദിനി ഇങ്ങനെ ചെയ്യാന്‍ ഒരു കാരണമുണ്ട്.’

‘ആലുവായില്‍ ആശ്രമം നടക്കുന്ന ഭദ്രാനന്ദയുടെ പ്രശസ്തിയുടെ ഒരു കാരണം നഗ്നപൂജയാണ്. മലയാള സിനിമയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ കൊതിച്ച കാവ്യാ മാധവന്‍, കോഴിക്കോട്ടുള്ള ഒരു സ്റ്റാര്‍ ഹോട്ടലില്‍ മാനേജരായ കൂട്ടുകാരി നന്ദിനിയുമൊത്ത് ഭദ്രാനന്ദയെ കണ്ടുവെത്രെ. സ്വാമി നടത്തിയ നഗ്ന പൂജയില്‍ പങ്കെടുക്കുകയും ചെയ്തുവെത്രെ. പൂജ നടക്കുന്ന സമയത്ത് കാവ്യയറിയാതെ പൂജയുടെ പടങ്ങള്‍ നന്ദിനി പകര്‍ത്തി.’

‘കുറച്ചുലാകം കഴിഞ്ഞ് ഈ കൂട്ടുകാരി നന്ദിനി, നഗ്നപൂജയില്‍ പങ്കെടുത്ത പ്രമുഖരെ അവരുടെ നഗ്നചിത്രം കാട്ടി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ തുടങ്ങി. കാവ്യയോടും ഇതുതന്നെ നന്ദിനി ചെയ്തു. കാവ്യയുടെ പരാതിയെ തുടര്‍ന്ന് ഹോട്ടല്‍ മാനേജ്മെന്റ് നന്ദിനിയെ പുറത്താക്കുകയും ചെയ്തു.’

‘വിവാഹം കഴിഞ്ഞ് കുവൈറ്റിലെത്തിയ കാവ്യ ആത്മഹത്യക്ക് ശ്രമിച്ചതായി കിംവദന്തികള്‍ ഉണ്ടായിരുന്നു. നഗ്നപൂജയുടെ ചിത്രങ്ങള്‍ അടങ്ങിയ സിഡി നിശാലിന് കിട്ടിയതിന് പിന്നാലെയാണെത്രെ കാവ്യയുടെ ആത്മഹത്യാ ശ്രമം നടന്നത്. നന്ദിനിയല്ലാതെ വേറെയാരുടെ പക്കലും നഗ്നപൂജയുടെ ചിത്രങ്ങള്‍ ഇല്ല എന്നതിനാല്‍ സിഡി അയച്ചുകൊടുത്തത് നന്ദിനി തന്നെയെന്ന് അനുമാനിക്കാം.’

‘ഇതെപ്പറ്റി കാവ്യയുടെ മാതാപിതാക്കളോട് ഞങ്ങള്‍ ചോദിക്കുകയുണ്ടായി. ‘പലരും പലതും പറയും. സിനിമാ നടിയല്ലേ, അതിനാല്‍ എന്തിനും സമ്മതിക്കും എന്ന് കരുതി നിശാലിന്റെ ഒരു കസിന്‍ സഹോദരന്‍ മോശമായ രീതിയില്‍ കാവ്യയോട് പെരുമാറുകയുണ്ടായി. നിശാലിന്റെ കുടുംബാംഗങ്ങള്‍ അത് കണ്ടില്ലെന്ന് നടിച്ചു. കാവ്യയെ പറ്റി ആരൊക്കെയോ തെറ്റിദ്ധാരണ പരത്തുന്നുണ്ട്. ഇനിയും കുവൈറ്റില്‍ താമസിച്ചാല്‍ ശരിയാവില്ല എന്നതിലാണ് കാവ്യ നാട്ടില്‍ വന്നത്. നിങ്ങളോട് മറച്ചുവയ്ക്കത്തക്ക രീതിയില്‍ ഒന്നും ഞങ്ങള്‍ക്കില്ല’ - കാവ്യയുടെ മാതാപിതാക്കള്‍ പറഞ്ഞു.’

‘എക്സ്ക്ലുസീവി’ലെ പ്രസക്തഭാഗങ്ങള്‍ വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് തോന്നുന്ന സംശയങ്ങള്‍ എനിക്കും തോന്നി. ഇതൊരു എക്സ്ക്ലുസീവ് ആണോ അതോ ഗോസിപ്പ് ആണോ? മലയാളിയും മലയാളം സിനിമയിലെ സജീവ നടിയുമായ കാവ്യയെ പറ്റി നമുക്കറിയാത്ത കാര്യങ്ങള്‍ എങ്ങനെയാണ് തമിഴ് വാരികയ്ക്ക് കിട്ടിയത്?

വാരിക ഭദ്രാനന്ദയെ പറ്റി വിവരിക്കുന്നത് ആസാമിയായ സന്തോഷ് മാധവനെ പോലെയാണ്. സിഡിയെടുക്കലും നഗ്നപൂജാ പരിപാടികളുമൊക്കെ സന്തോഷ് മാധവന്റെ മാത്രം തട്ടകങ്ങളല്ലേ? ഭദ്രാനന്ദയെയും സന്തോഷ് മാധവനെയും വാരികയ്ക്ക് തെറ്റിയതാവുമോ? ആരാണീ കോഴിക്കോട്ടെ സ്റ്റാര്‍ ഹോട്ടലിലെ നന്ദിനി? നീളുന്ന സംശയ ലിസ്റ്റിന്റെ ഉത്തരങ്ങളുമായി വാരിക അടുത്ത ലക്കം ഇറക്കും വരെ ‘വിടൈ, വണക്കം!’


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

ആറ്റുകാല്‍ പൊങ്കാല: പൊങ്കാലയിടുന്ന സ്ഥാലത്താണോ നിങ്ങള്‍ ...

ആറ്റുകാല്‍ പൊങ്കാല: പൊങ്കാലയിടുന്ന സ്ഥാലത്താണോ നിങ്ങള്‍ ഉള്ളത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പൊങ്കാലയിടുന്ന സ്ഥലങ്ങളില്‍ ചൂട് വളരെ കൂടുതലായതിനാല്‍ എല്ലാവരും വളരെ ശ്രദ്ധിക്കണമെന്ന് ...

മസ്റ്ററിങ് നടത്താത്തവര്‍ക്ക് ഈ മാസം കഴിഞ്ഞാല്‍ പിന്നെ ...

മസ്റ്ററിങ് നടത്താത്തവര്‍ക്ക് ഈ മാസം കഴിഞ്ഞാല്‍ പിന്നെ റേഷന്‍ ലഭിക്കില്ല; കേന്ദ്രസര്‍ക്കാരിന്റെ അറിയിപ്പ്
മസ്റ്ററിങ് നടത്താത്തവര്‍ക്ക് ഈ മാസം കഴിഞ്ഞാല്‍ പിന്നെ റേഷന്‍ ലഭിക്കില്ല. ഈ മാസം 31നകം ...

മഴയത്ത് തുണിയെടുക്കാനായി കുടയുമായി പുറത്തിറങ്ങി; ...

മഴയത്ത് തുണിയെടുക്കാനായി കുടയുമായി പുറത്തിറങ്ങി; അങ്കമാലിയില്‍ വീട്ടമ്മ ഇടിമിന്നലേറ്റ് മരിച്ചു
മഴയത്ത് തുണിയെടുക്കാനായി കുടയുമായി പുറത്തിറങ്ങിയ വീട്ടമ്മ ഇടിമിന്നലേറ്റ് മരിച്ചു. ...

ആറ്റുകാല്‍ പൊങ്കാല: പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു, 1.15ന് ...

ആറ്റുകാല്‍ പൊങ്കാല: പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു, 1.15ന് നിവേദ്യം
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇന്ന് രാവിലെ 10:15ന് പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു. 1.15നാണ് ...

കുളം വൃത്തിയാക്കുന്നതിനിടെ വിരലില്‍ മീന്‍ കുത്തി; ...

കുളം വൃത്തിയാക്കുന്നതിനിടെ വിരലില്‍ മീന്‍ കുത്തി; തലശ്ശേരിയില്‍ അണുബാധയെ തുടര്‍ന്ന് യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി
കുളം വൃത്തിയാക്കുന്നതിനിടെ വിരലില്‍ മീന്‍ കുത്തുകയും അണുബാധയെ തുടര്‍ന്ന് യുവാവിന്റെ ...