കായികകേളികളുടെ തമ്പുരാന്‍

Statue of Godavarma raja
PROPRO
ഒരേസമയം അദ്ദേഹം വിവിധ കായിക വിനോദങ്ങളില്‍ മികവു പുലര്‍ത്തിയിരുന്നു. മറ്റൊരുകാര്യം അവയുടെ സംഘടനകളുടെ ഭരണനേതൃത്വവും അദ്ദേഹം കൈയാളി.

തിരുവനന്തപുരംവിമാനത്താവളവും കോവളം, ആക്കുളം തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളും കടപ്പെട്ടിരിക്കുന്നത് ഈ മനുഷ്യനോടാണ്‌. ഇന്ത്യയുടെ കായിക വിനോദസഞ്ചാര ഭൂപടങ്ങളില്‍ കേരളം ശ്രദ്ധിക്കപ്പെട്ടത് ജി.വി. രാജയുടെ ശ്രമഫലമായാണ്.

1971ല്‍ കുളുവിലെ മലഞ്ചെരുവില്‍ വിമാനദുരന്തത്തില്‍ ജിവിതത്തോടു വിടപറയുന്നതിന്റെ തലേരാത്രിപോലും കായിക രംഗത്തിന്‍റെ പ്രൊത്സാഹനത്തിനായിരുന്നു അദ്ദേഹം യത്നിച്ചത്. ചെന്നൈയിലായിരുന്നു അന്ന് സന്തോഷ്‌ ട്രോഫി മല്‍സരം . വിമാനദുരന്തത്തിന്റെ തലേന്നു സെമി ഫൈനല്‍ ആയിരുന്നു

കളി കാണാന്‍ ഗോദവര്‍മ്മരാജ മൈതാനത്ത്‌ ഉണ്ടായിരുന്നു. മല്‍സരം സമനിലയില്‍ കളാശിച്ചു. അന്നു രാത്രിടീമംഗങ്ങള്‍ക്ക് ചായസല്‍ക്കാരരം നടത്തി, അടുത്ത മല്‍സരം വിജയിക്കണമെന്ന്‌ ആശിര്‍വദിക്കുകയും ചെയ്തു. പക്ഷേ പിറ്റേന്നു കേള്‍ക്കേണ്ടി വന്നത് അദ്ദേഹത്തിന്‍റെ അപകടമരണ വാര്‍ത്തയാണ്.

കായികരംഗത്തിനു വേണ്ടി അദ്ദേഹം നറ്റത്തിയ നിസ്വാര്‍ഥമായ സേനങ്ങള്‍ വിലമതിക്കാനാവാത്തതാണ
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :