ഇതെല്ലാം ഇവിടെയുണ്ട്: മായ എന്ന നാഗകന്യക, കാണിക്കയായി സര്‍പ്പങ്ങളെ നല്‍കുന്ന ക്ഷേത്രം, ശാപമേറ്റ ഭൂമിക്കടിയിലെ നഗരം
PRO
ശാപത്തിന്‍റെ അഗ്നിജ്വാലകളേറ്റ് ഒരു പട്ടണം ശിലയായി മാറുക, മനുഷ്യരും പക്ഷികളും മൃഗങ്ങളും എല്ലാം ശാപം മൂലം ശിലയായി ഭൂമിക്കടിയിലേക്ക് താഴുക! പുരാതന കാലത്ത് നടന്നു എന്ന് കരുതുന്ന ഈ അവിശ്വസനീയ സംഭവമാണ് ഇത്തവണ ‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ പരമ്പരയിലൂടെ ഞങ്ങള്‍ പറയുന്നത്. ഫോട്ടോഗാലറികാണുക
ചമ്പാവതി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ചെറുപട്ടണമാണ് ഇത്തരത്തില്‍ ശിലയായി ഭൂമിക്കടിയിലേക്ക് മറഞ്ഞതത്രേ. ചമ്പാവതിയുടെ മകനായ ഗന്ധര്‍വസെന്നിന്‍റെ നാമത്തിലാണ് ഇപ്പോഴും ഇവിടം അറിയപ്പെടുന്നത്. മധ്യപ്രദേശിലെ ദേവാസിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.
ഗന്ധര്‍വസെന്നിന്‍റെ ശാപമാണ് ഗ്രാമത്തെയാകെ ശിലയാക്കി മാറ്റിയത്- അടുത്ത പേജ്
ചെന്നൈ|
WEBDUNIA|
ശാപത്തിന്‍റെ അഗ്നിജ്വാലകളേറ്റ് ഒരു പട്ടണം ശിലയായി മാറി