ദേവാലയങ്ങള്‍, ആശ്രമങ്ങള്‍, വിശുദ്ധ സ്ഥലങ്ങള്‍, വിശുദ്ധവൃക്ഷച്ചുവടുകള്, വീട്ടുമുറ്റം, തീര്‍ത്ഥസ്ഥലം, ശ്മശാനം, ഗോശാല, ജലാശയം തുടങ്ങിയ സ്ഥലങ്ങളില്‍ വച്ചും സഹശയനം പാടില്ല. പരഭാര്യമായുള്ള ബന്ധവും അന്യസ്ത്രീയുടെ ഭര്‍ത്താവുമായുള്ള ബന്ധവും ഇഹത്തിലും പരത്തിലും ദുരിതാനുഭവങ്ങള്‍ക്ക് ഇടയാക്കുന്നതാണ്. പകല്‍ സമയത്തുള്ള ബന്ധപ്പെടലും പാപകാരണവും രോഗകാരണവുമായിരിക്കും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |