1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. സമകാലികം
  4. World Cancer Day 2023

World Cancer Day 2023: ഇന്ന് ലോക അര്‍ബുദ ദിനം

World Cancer Day 2023
World Cancer Day 2023: ഇന്ന് ലോക ക്യാന്‍സര്‍ ദിനം. അര്‍ബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തുന്നതിനാണ് എല്ലാവര്‍ഷവും ഫെബ്രുവരി നാല് ലോക അര്‍ബുദ ദിനമായി ആചരിക്കുന്നത്. അര്‍ബുദത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍  പ്രോത്സാഹിപ്പിക്കുക, അര്‍ബുദ ചികിത്സ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക എന്നിവയാണ് അര്‍ബുദ ദിനത്തിന്റെ ലക്ഷ്യം. 
 
രണ്ടായിരത്തില്‍ പാരിസ് ചാര്‍ട്ടറിലെ ആഹ്വാനം അനുസരിച്ച് 'ദി ഇന്റര്‍നാഷണല്‍ യൂണിയന്‍ എഗൈന്‍സ്റ്റ് ക്യാന്‍സര്‍' എന്ന സംഘടനയാണ് 2005 ല്‍ ലോക അര്‍ബുദ വിരുദ്ധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Gold Price: സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്, രണ്ട് ദിവസത്തിനിടെ കുറഞ്ഞത് ആയിരത്തിനടുത്ത് !