അനുബന്ധ വാര്‍ത്തകള്‍
- Atham: നാളെ അത്തം; സെപ്റ്റംബര്‍ എട്ടിന് തിരുവോണം
- Women's Equality Day, August 26: ഇന്ന് സ്ത്രീ സമത്വ ദിനം
- World Mosquito Day 2022: ഇന്ന് ലോക കൊതുക് ദിനം !
- സഹപ്രവര്‍ത്തകരായ 70 പേരെ വിവാഹത്തിന് ക്ഷണിച്ചതില്‍ വന്നത് ഒരേ ഒരാള്‍, പിറ്റേന്ന് ജോലി രാജി വച്ച് യുവതി
- Vishu and Chingam 1: വിഷുവും ചിങ്ങം ഒന്നും തമ്മിലുള്ള വ്യത്യാസം എന്ത്?
Onam Days: അത്തം, ചിത്തിര, ചോതി...
ഈ ദിവസങ്ങളില്‍ വീടുകളില്‍ പൂക്കളം ഇടുന്ന പതിവുണ്ട്
Onam Days: ഓഗസ്റ്റ് 30 ചൊവ്വാഴ്ച (നാളെ) അത്തം പിറക്കും. സെപ്റ്റംബര്‍ എട്ടിനാണ് ഇത്തവണ തിരുവോണം. സെപ്റ്റംബര്‍ ഏഴിന് ഉത്രാടം.
അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം എന്നിങ്ങനെയാണ് പത്ത് ദിവസങ്ങള്‍. ഈ ദിവസങ്ങളില്‍ വീടുകളില്‍ പൂക്കളം ഇടുന്ന പതിവുണ്ട്.
അടുത്ത ലേഖനം