അനുബന്ധ വാര്‍ത്തകള്‍
- Super Moon: ഭീമന് ചന്ദ്രനെ കണ്‍കുളിര്‍ക്കെ കാണാം; ആദ്യമായി സൂപ്പര്‍മൂണ്‍ എന്ന പദം ഉപയോഗിച്ചത് ആര്?
- Supermoon 2022: ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ ഇന്ന്, കാണാന്‍ എന്ത് വേണം?
- July 12, National Simplicity Day: ഇന്ന് ദേശീയ സിംപ്ലിസിറ്റി ദിനം
- World Population Day: ഇന്ത്യയിലെ ഇപ്പോഴത്തെ ജനസംഖ്യ എത്ര?
- World population day: 2023ൽ ഇന്ത്യ ചൈനയെ മറികടക്കും, 2080ൽ ജനസംഖ്യ 1040 കോടി! യുഎൻ റിപ്പോർട്ട് പുറത്ത്
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന എം.ടി.വാസുദേവന്‍ നായരുടെ പ്രായം അറിയുമോ?
MT Vasudevan Nair Birthday: മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന് എം.ടി.വാസുദേവന്‍ നായര്‍ക്ക് ഇന്ന് ജന്മദിന മധുരം. 1933 ജൂലൈ 15 നാണ് എം.ടി. ജനിച്ചത്. അദ്ദേഹത്തിന്റെ 89-ാം ജന്മദിനമാണ് ഇന്ന്. മലയാള മാസ പ്രകാരം കര്‍ക്കിടകത്തിലെ ഉത്രട്ടാതി നാളിലാണ് എം.ടി.യുടെ പിറന്നാള്‍. മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്നാണ് എം.ടി.യുടെ മുഴുവന്‍ പേര്. തിരക്കഥാകൃത്ത്, സംവിധായകന് എന്നീ നിലകളിലും എം.ടി. തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നാലുകെട്ട്, അസുരവിത്ത്, മഞ്ഞ്, കാലം, രണ്ടാമൂഴം, നാലുകെട്ട്, വാരണാസി എന്നിവയാണ് എം.ടി.യുടെ ശ്രദ്ധേയമായ നോവലുകള്‍.