അനുബന്ധ വാര്‍ത്തകള്‍
- India vs England, 1st T 20: ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 പരമ്പര ഇന്ന് മുതല്‍, തത്സമയം കാണാന്‍ എന്ത് വേണം?
- അര്‍ജന്റീന vs ഇറ്റലി പോരാട്ടം ഇന്ന് രാത്രി; മത്സരം തത്സമയം കാണാന്‍ എന്ത് വേണം?
- ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; തത്സമയം കാണാന്‍ എന്ത് വേണം?
- ഐപിഎല്‍ താരലേലം എന്ന് ? എപ്പോള്‍ തുടങ്ങും? തത്സമയം കാണാന്‍ എന്ത് വേണം?
- ബലന് ദ് ഓര് പുരസ്കാരം എപ്പോള്‍ പ്രഖ്യാപിക്കും? തത്സമയം കാണാന്‍ എന്ത് വേണം? അന്തിമ പട്ടികയില്‍ ആരെല്ലാം?
Supermoon 2022: ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ ഇന്ന്, കാണാന്‍ എന്ത് വേണം?
Supermoon 2022: ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍മൂണ്‍ ദൃശ്യമാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഈ വര്‍ഷം നാല് സൂപ്പര്‍ മൂണ്‍ ഉണ്ട്. അതില്‍ മൂന്നാമത്തെയാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെടുക. നാസയുടെ പഠനം അനുസരിച്ച് അടുത്ത സൂപ്പര്‍ മൂണ്‍ ഓഗസ്റ്റ് 12 നാണ്.
ഇന്ന് രാത്രിയോടെ സൂപ്പര്‍മൂണ്‍ ദൃശ്യമാകുമെന്ന് നാസ അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തേക്ക് ഇത് ദൃശ്യമായിക്കൊണ്ടിരിക്കും. ഏറ്റവും തിളക്കമേറിയ സൂപ്പര്‍മൂണ്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.
ഈസ്റ്റേണ്‍ ഡേലൈറ്റ് ടൈം (EDT) പ്രകാരം ജൂലൈ 13 ബുധനാഴ്ച വൈകിട്ട് 2.38 നാണ് സൂപ്പര്‍മൂണ്‍ ദൃശ്യമാകുക. അതായത് ഇന്ത്യന്‍ സമയം വ്യാഴാഴ്ച (ജൂലൈ 14) പുലര്‍ച്ചെ 12.08 ന്. ഈ സൂപ്പര്‍ മൂണിന് ബക്ക് മൂണ്‍ എന്നും പേരുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ വരെ ഈ സൂപ്പര്‍മൂണ്‍ ദൃശ്യം ആസ്വദിക്കാം.