അനുബന്ധ വാര്‍ത്തകള്‍
- World Population Day: ഇന്ത്യയിലെ ഇപ്പോഴത്തെ ജനസംഖ്യ എത്ര?
- World population day: 2023ൽ ഇന്ത്യ ചൈനയെ മറികടക്കും, 2080ൽ ജനസംഖ്യ 1040 കോടി! യുഎൻ റിപ്പോർട്ട് പുറത്ത്
- Eid al-Adha 2022, Bakrid History: ബക്രീദിന് മുസ്ലിങ്ങള്‍ മൃഗങ്ങളെ ബലി കഴിക്കുന്ന വിശ്വാസം എന്തുകൊണ്ട്?
- July 7, World Chocolate Day: ഇന്ന് ലോക ചോക്ലേറ്റ് ദിനം
- July 6, International Kissing Day: ഇന്ന് ലോക ചുംബനദിനം
July 12, National Simplicity Day: ഇന്ന് ദേശീയ സിംപ്ലിസിറ്റി ദിനം
July 12, National Simplicity Day: ഇന്ന് ജൂലൈ 12, ദേശീയ സിംപ്ലിസിറ്റി ദിനമാണ്. ചരിത്രകാരനും തത്വശാസ്ത്രജ്ഞനുമായ ഹെന്റി ഡേവിഡ് തോറോയുടെ ജന്മവാര്‍ഷികമാണ് ദേശീയ ലളിത ദിനമായി ആചരിക്കുന്നത്. ലളിത ജീവിതം നയിക്കാന്‍ പ്രചോദനമേകുക എന്നതാണ് ഈ ദിവസത്തിന്റെ പ്രത്യേകത. മഹാത്മാഗാന്ധി, മാര്ട്ടിന് ലൂഥര്‍ കിങ്, ലിയോ ടോള്‍സ്റ്റോയി എന്നിവരുടെ ലളിത ജീവിതം മാതൃകയാക്കിയാണ് ഹെന്റി ഡേവിഡ് തോറോ ലളിത ജീവിതത്തെ കുറിച്ച് ആളുകളോട് സംവദിച്ചിരുന്നത്.
സോഷ്യല്‍ മീഡിയയില്‍ നിന്ന് പരമാവധി ഒഴിഞ്ഞുനില്ക്കണമെന്നാണ് ഈ ദിവസം ഓര്‍മിപ്പിക്കുന്നത്. അനാവശ്യമായതെല്ലാം ഒഴിവാക്കി വ്യക്തിജീവിതം ആസ്വദിക്കുക എന്നതാണ് ആപ്തവാക്യം. ആവശ്യമില്ലാത്ത സാധനങ്ങള്‍ക്ക് വേണ്ടി പണം ചെലവഴിക്കാതെ ഏറ്റവും അത്യാവശ്യമുള്ള സാധനങ്ങള്‍ മാത്രം വാങ്ങി ജീവിതം ആസ്വദിക്കണമെന്നാണ് ഈ ദിവസം നല്കുന്ന സന്ദേശം.
അടുത്ത ലേഖനം