അംഗീകരിക്കാൻ സാധിക്കില്ലെന്ന് പാകിസ്ഥാൻ, ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ പകിസ്ഥാന് എന്ത് കാര്യം ?

Last Modified തിങ്കള്‍, 5 ഓഗസ്റ്റ് 2019 (16:38 IST)
സ്വാതന്ത്ര്യാനന്തര കാലം മുതൽ കശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി കേന്ദ്ര സർക്കാർ റദ്ദാക്കിയിരിക്കുന്നു. ഇന്ത്യൻ ഭരണഘടനയിലെ 370, 35A അനുച്ഛേദങ്ങളാണ് കേന്ദ്ര സർക്കാർ റദ്ദാക്കിയിരിക്കുന്നത്. ഇതോടെ നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശമായി മാറും. രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് തുല്യം. ലഡാക്ക് കേന്ദ്രം നേരിട്ട് ഭരിക്കുന്ന കേന്ദ്ര ഭരണ പ്രദേശമാകും

പ്രതിപക്ഷ പാർട്ടികളുടെ കടുത്ത എതിർപ്പിനെ വകവക്കാതെയണ് കേന്ദ്രം കശ്മീരിന്റെ പ്രത്യേക അധികാരങ്ങൾ റദ്ദാക്കിയത്. ഈ നടപടിയെ അനുൽകൂലിക്കുന്നവരും പ്രതിൽകൂലിക്കുന്നവരു നിരവധി പേരുണ്ട്. ഈ രാജ്യത്തെ ജനങ്ങൾ എന്ന നിലയിൽ അവർക്ക് അതിനുള്ള അവകാശവുമുണ്ട്. എന്നാൽ ഇന്ത്യയുടെ അഭ്യന്തര കാര്യങ്ങളിൽ ഇടപെടാനും അഭിപ്രായം പറയാനു പാകിസ്ഥാന് എന്ത് അവകാശമാണുള്ളത്.

കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയത് അംഗീകരിക്കാൻ കഴിയില്ല എന്നാണ് പാകിസ്ഥാന്റെ പ്രതികരണം' 'ജമ്മു കശ്മീരിലെ ജനങ്ങൾക്കും പാകിസ്ഥാനും ഒരിക്കലും ഇത് അംഗീകരിക്കാനാകില്ല, ഇക്കാര്യത്തിൽ സാധ്യമായ എല്ലാം ചെയ്യും' പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണമാണ് ഇത്

ഇന്ത്യയുടെ ഭരണത്തിൽ കീഴിലുള്ള അതിർത്തിക്കുള്ളിലാണ് പുതിയ തീരുമാനം ബാധകമാകുന്നത്. തികച്ചും ഇന്ത്യയുടെ ആഭ്യന്തരമായ കര്യം. ഇതിൽ പാകിസ്ഥാൻ അഭിപ്രായം പറയുനത് എന്തിന് ? കശ്മീർ കേന്ദ്ര ഭരണ പ്രദേശമാകുന്നതോടെ കേന്ദ്ര സർക്കരിനുള്ള അധികാരങ്ങൾ കൂടുതൽ ശക്തമാകും. എന്നത് പാകിസ്ഥാനെ ഭയപ്പെടുത്തുന്നു എന്നാണ് പ്രസ്ഥാവനയിൽനിന്നും വ്യതമാകുന്നത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷവും സുതാര്യവുമായ ...

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷവും സുതാര്യവുമായ ഏതന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി
പാകിസ്ഥാനെതിരെ കടുത്ത നയതന്ത്ര നടപടികള്‍ ഇന്ത്യ സ്വീകരിച്ചതിന് പിന്നാലെയാണ് പാകിസ്ഥാനില്‍ ...

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒന്‍പത് ജില്ലകളില്‍ യെല്ലോ ...

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

രാത്രി വീടിന് സമീപം ബോംബ് സ്‌ഫോടനം: പോലീസിനെ അറിയിച്ചിട്ടും ...

രാത്രി വീടിന് സമീപം ബോംബ് സ്‌ഫോടനം: പോലീസിനെ അറിയിച്ചിട്ടും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് ശോഭാ സുരേന്ദ്രന്‍
നടപടി എടുക്കാതിരുന്നാല്‍ താന്‍ വെറുതെ ഇരിക്കില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചു: ...

സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചു: എസ്എഫ്‌ഐഒ കുറ്റപത്രം
കേസിലെ അന്തിമ കുറ്റപത്രമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയത്.

'പറ്റിയാല്‍ എത്താം'; തൃശൂര്‍ പൂരത്തിനു മുഖ്യമന്ത്രിയെ ...

'പറ്റിയാല്‍ എത്താം'; തൃശൂര്‍ പൂരത്തിനു മുഖ്യമന്ത്രിയെ ക്ഷണിച്ച് തിരുവമ്പാടി ദേവസ്വം
തിരുവനന്തപുരത്ത് പഴയ എകെജി സെന്ററിലെത്തിയാണ് ദേവസ്വം ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടത്