WEBDUNIA|
Last Modified വ്യാഴം, 26 ഡിസംബര്‍ 2013 (13:12 IST)
താരത്തിളക്കത്തിന് മങ്ങലേല്‍ക്കുമ്പോള്‍
PRO
PRO
കേരളത്തില്‍ വിവാദക്കൊടുങ്കാറ്റുയര്‍ത്തിയ സോളാര്‍ കേസില്‍ നടിയും നര്‍ത്തകിയുമായ ശാലുമേനോനും അറസ്റ്റിലായി. സോളാര്‍ കേസ് പ്രതി ബിജുരാധാകൃഷണനെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനാണ് ശാലുവിനെ അറസ്‌റ്റ് ചെയ്തതെങ്കിലും പിന്നീട് തട്ടിപ്പിലെ അവരുടെ പങ്കാളിത്തവും അന്വേഷണത്തില്‍ കണ്ടെത്തി.