ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വാഹനങ്ങളുപയോഗിക്കുന്ന ദുബായ് പൊലീസിന് മറ്റൊരു വാഹനം കൂടി സ്വന്തമാവുന്നു. ബ്രബസ് ബിഎക്സ് ത്രീഎസ് 700 വൈഡ്സ്റ്റാര്‍ എന്ന വമ്പന്‍ എസ്യുവിയാണ് ഈ നിരയിലേക്ക് പുതിയതായി എത്തുന്ന വമ്പന്‍. 4.9 സെക്കന്‍ഡില്‍ 240 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ കഴിയുന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നീഡ് ഫോര്‍ സ്പീഡ്, മോസ്റ്റ് വാണ്ടഡ്, വൈസ് സിറ്റി....