ദുബായ് പൊലീസിന്റെ പുതിയ വാഹനം - ബ്രാബസ് B63എസ് 700 വൈഡ്‌സ്റ്റാര്‍

PRO

പോര്‍ഷെ 911 ഉപയോഗിക്കുന്നത് ആസ്ട്രിയ പൊലീസാണ്. മാക്സിമം സ്പീഡ് കുറഞ്ഞ സമയം കൊണ്ട് കൈവരിക്കാനാവുമെന്നാണ് ഇവയുടെ പ്രത്യേകത. 3.8 ലിറ്റര്‍ H6 എഞ്ചിനാണ് ഇവയില്‍ ലഭ്യമാകുന്നത്. 7 സ്പീഡ് ഗിയര്‍ ബോക്സാണ് ഇവയില്‍ ലഭ്യമാകുന്നത്.

ദുബായ്| WEBDUNIA|
പോര്‍ഷേ 911- ആസ്ട്രിയ
നിസ്സാന്‍ ജിറ്റി ആര്‍- അബുദാബി- അടുത്ത പേജ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :