ദുബായ് പൊലീസിന്റെ പുതിയ വാഹനം - ബ്രാബസ് B63എസ് 700 വൈഡ്‌സ്റ്റാര്‍

PRO


ന്യൂയോര്‍ക്ക് പൊലീസ് റോഡില്‍ ചീറിപ്പായുന്നത് ഈ സൂപ്പര്‍ കാറിലാണ്. ഡോഡ്ജെന്ന വാഹന നിര്‍മാണ കമ്പനിയാണ് ചാര്‍ജറെന്ന ഈ മോഡല്‍ നിര്‍മ്മിക്കുന്നത്. 4.3 സെക്കന്‍ഡ് മതിയാവും ഈ കാറിന് 100 കിലോമീറ്റര്‍ സ്പീഡ് കൈവരിക്കാന്‍. 5.7ലിറ്റര്‍ EZD HEMI യും 6.4ലിറ്റര്‍ ESG HEMI V8 powertrain എഞ്ചിനുകള്‍ ലഭ്യമാണ്.

370 bhpയും 637 Nm ടോര്‍ക്കും ആദ്യ എഞ്ചിനിലും 470 bhpയും 637 Nm ടോര്‍ക്കും രണ്ടാമത്തെ എഞ്ചിനിലും ലഭിക്കും.

ദുബായ്| WEBDUNIA|
ഡോഡ്‌ജ് ചാര്‍ജര്‍- യുണൈറ്റഡ് സ്റ്റേറ്റ്സ്
പോര്‍ഷേ 911- ആസ്ട്രിയ- അടുത്ത പേജ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :