സൂര്യവാതങ്ങള്‍ ശക്തമാകുമെന്നും സൌരക്കാറ്റില്‍ ഭൂമിയുടെ അന്ത്യം സംഭവിക്കുമെന്നുമാണ് ചിലരുടെ വാദം. ഇതിന് ഉപോത്ബലകമായി ചൂണ്ടിക്കാണിക്കുന്നത്, ദക്ഷിണ ഉത്തരധ്രുവങ്ങളില്‍ കാണപ്പെടുന്ന ഔറോറ എന്ന പ്രതിഭാസമാണ്. സൌര ആളലുകള്‍ ഉണ്ടാകുമ്പോള്‍ ധ്രുവങ്ങള്‍ അസാധാരണ പ്രകാശത്താല്‍ ദീപ്തമാകുമത്രെ. ദൈവകണത്തെപ്പറ്റി പഠിക്കാന്‍ നടത്തുന്ന പരീക്ഷണങ്ങള്‍ ഭൂമിയെ തകര്‍ക്കുമെന്ന് കരുതുന്നവരുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |