ഏപ്രിലിലോടെ ഇന്ത്യ മുഴുവന്‍ ഒരേ മൊബൈല്‍ നമ്പര്‍ ഉപയോഗിക്കാം

ന്യൂഡല്‍ഹി| WEBDUNIA|
PRO
റോമിംഗ് ചാര്‍ജ് ഒഴിവാക്കി ഒരേ നമ്പര്‍ മുഴുവന്‍ ഉപയോഗിക്കുന്ന തരത്തിലുള്ള സമ്പൂര്‍ണ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി അടുത്ത ആറുമാസത്തിനുള്ളില്‍ രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി തീരുമാനം.

ഇനി ഏതു സര്‍ക്കിളായാലും ഏതു കമ്പനിയായാലും ഒരേ നമ്പര്‍ റോമിംഗ് ചാര്‍ജില്ലാതെ ഉപയോഗിക്കാന്‍ കഴിയും. 22 സ‌ര്‍ക്കിളുകളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. കോടിക്കണക്കായ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് പുതിയ സൗകര്യം അനുഗ്രഹമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :