WD |
ഗ്ലോബലൈസേഷനെ പ്രതിരോധിക്കാന്‍ ഗ്ലോബലൈസേഷന്റെ ബിംബങ്ങള്‍ തന്നെ ഞങ്ങള്‍ ഉപയോഗിക്കുന്നു. ഇതൊരു ഹോമിയോപ്പതി ചികിത്സ പോലെയാണ്. രോഗത്തിനെ പ്രതിരോധിക്കാന്‍ രോഗത്തിന്റെ ചെറിയ പതിപ്പ് ശരീരത്തില്‍ കയറ്റിവിടല്‍. അതായത് ഗ്ലോബലൈസേഷന്റെ സ്വാഭാവിക ബിംബങ്ങള്‍ ഉപയോഗിച്ച് ഗ്ലോബലൈസേഷനെ തന്നെ ചെറുക്കല്‍. അതാണ് പുതിയ തലമുറയിലെ കഥാകാരന്മാര് ചെയ്യുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |