1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Young youth killed two persons by hitting head

തൃശൂരിൽ യുവാവ് രണ്ട് പേരെ തലക്കടിച്ച് കൊലപ്പെടുത്തി

ത്രിശൂർ
ത്രിശൂർ തളിക്കുളത്ത് യുവാവ് രണ്ടുപേരെ തലക്കടിച്ച് കൊലപ്പെടുത്തി. തളിക്കുളം സ്വദേശി ജമാൽ (60) ഭാര്യാ സഹോദരി ഖദീജ (45) എന്നിവരാണ് കൊല്ലപ്പെട്ടത്. മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന ജമാലിന്റെ മകൻ ഷെഫീഖാണ് ഇരുവരെയും കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്
അടുത്ത ലേഖനം
എടിഎമ്മിൽനിന്നും പണം പിൻവലിക്കാൻ ഇനി ഒടിപിയും നൽകണം, പുതിയ സംവിധാനവുമായി എസ്‌ബിടി