1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. new born baby died

നവജാത ശിശു കൊല്ലപ്പെട്ട നിലയിൽ; അമ്മ കസ്‌റ്റഡിയിൽ

നവജാത ശിശു കൊല്ലപ്പെട്ട നിലയിൽ; അമ്മ കസ്‌റ്റഡിയിൽ

നവജാത ശിശു
നവജാത ശിശുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മലപ്പുറം കൂട്ടിലങ്ങാട് ചേരൂർ സ്വദേശി നബീലയുടെ കുഞ്ഞാണ് മരിച്ചത്. സംഭവത്തേത്തുടർന്ന് നബീലയേയും സഹോദരൻ ശിഹാബിനേയും പൊലീസ് കസ്‌റ്റഡിയിലെടുത്തു.
 
നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് പരിശോധന നടത്തുകയും നബീലയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു.
അടുത്ത ലേഖനം
കാമുകനൊപ്പം ജീവിക്കാൻ മക്കളെ വിഷംകൊടുത്തു കൊന്ന യുവതി അറസ്റ്റിൽ