1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Murder

കാമുകനുമായി കിടപ്പറ പങ്കിടുന്നത് കണ്ടു, ഏഴുവയസുകാരനെ മാതാവ് കൊലപ്പെടുത്തി

വാർത്ത
മൈസൂർ: കാമുകനുമായുള്ള അവിഹിത ബന്ധം അച്ഛനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഏഴു വയസുകാരനെ അമ്മ കൊലപ്പെടുത്തി. മൈസൂരിലാണ് സംഭവ, ഉണ്ടായത്. മുപ്പത്തൊന്നുകാരി അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.
 
ഈ മാസം അറിനാണ് കുട്ടിയെ കാണാതാവുന്നത് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീട് കുട്ടിയുടെ മൃതദേഹം പ്രദേശത്തെ കുളത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു. 
 
ഇതോടെ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കിടപ്പറയിൽ ഇരുവരെയും ഒന്നിച്ചുകണ്ടത് അച്ഛനോട് പറയും എന്ന് കുട്ടി പറഞ്ഞതാണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്ന് യുവതി പൊലീസിനോട് സമ്മതിച്ചു. 
About Writer
Sumeesh
അടുത്ത ലേഖനം
കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍, ലക്ഷ്മിയും തേജസ്വിനിയും മുന്‍സീറ്റില്‍; ഡ്രൈവര്‍ അര്‍ജുന്‍റെ വെളിപ്പെടുത്തല്‍ !