മധ്യവയസ്‌കൻ പോക്സോ കേസിൽ അറസ്റ്റിലായി

എ കെ ജെ അയ്യർ| Last Modified വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (17:38 IST)
തിരുവനന്തപുരം: മധ്യവയസ്കനെ പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിലാണ് കല്ലമ്പലം പുതുശേരി മുക്ക് കാട്ടുവിള പുത്തൻവീട്ടിൽ സതീശനെ (50) അറസ്റ്റ് ചെയ്തത്.

കല്ലമ്പലം പൊലീസാണ് ഇയാളെ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ഇയാൾ നിരന്തരം ഉപദ്രവിക്കുന്ന വിവരം കുട്ടി ക്ലാസ് ടീച്ചറോട് പറഞ്ഞതിനെ തുടർന്നാണ് അന്വേഷണം നടത്തിയ ശേഷം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :