പോക്സോ കേസിൽ യുവാവ് പിടിയിലായി

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 5 സെപ്‌റ്റംബര്‍ 2023 (18:54 IST)
കണ്ണൂർ: പോക്സോ കേസിൽ യുവാവിനെ പോലീസ് പിടികൂടി. പുതിയങ്ങാടി ബീച്ച് റോഡിൽ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പുതിയങ്ങാടി ബീച്ച് റോഡിലെ തെക്കൻ ശ്രീലാൽ എന്ന മുപ്പത്തേഴുകാരനാണ് പിടിയിലായത്.

പഴയങ്ങാടി എസ്.ഐ രൂപാ മധുസൂദനന് നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :