1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pocso, Karuvarkundu, Madrasa

പോക്സോ കേസിൽ മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ

Pocso
മലപ്പുറം: വിദ്യാർത്ഥിനിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ മദ്രസാ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. എടക്കര കരുവാരക്കുണ്ട് പുൽവേട്ട സ്വദേശി എറശ്ശേരി ജാഫർ എന്ന അമ്പത്തഞ്ചുകാരനാണ് പിടിയിലായത്.

പോലീസ് എസ്.ഐ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അടുത്ത ലേഖനം
ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളില്‍ ഫ്‌ളാഗ് കോഡ് കര്‍ശനമായി പാലിക്കണം; ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍