1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Mentally challenged was raped by fifty year old man

മാനസിക അസ്വാസ്ഥ്യമുള്ള എഴുപതുകാരിയെ പീഡിപ്പിച്ചു; അൻപതുകാരൻ അറസ്റ്റിൽ

ഗുരുതരമായ പരുക്കേറ്റ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Crime
ആലപ്പുഴ കറ്റാനത്ത് മാനസിക അസ്വാസ്ഥ്യമുള്ള വയോധികയെ പീഡിപ്പിച്ച് അൻപതുകാരൻ അറസ്റ്റിൽ. വെട്ടിക്കോട്ട് സ്വദേശി രമണനാണ് അറസ്റ്റിലായത്. ഗുരുതരമായ പരുക്കേറ്റ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടുത്ത ലേഖനം
കാറിനുള്ളില്‍ കിടത്തിയ ശേഷം പിതാവ് പോയി; ചൂട് സഹിക്കാനാകാതെ കൈക്കുഞ്ഞ് മരിച്ചു