അനുബന്ധ വാര്‍ത്തകള്‍
- മകയിരം നക്ഷത്രക്കാരി ഭർത്താവിന് ഭാഗ്യം കൊണ്ടുവരും !
- ഒരു തുള്ളി വെള്ളം പോലും അകത്ത് കടക്കില്ല, കാരണം ഈ ഫോണീണ് യു എസ് ബി പോർട്ടോ, ഹെഡ്ഫോൺ ജാക്കോ, എന്തിന് സിം സ്ലോട്ട് പോലുമില്ല; വയർലെസ് ഫോണെന്നാൽ മെയ്സു സീറോ !
- ഫ്രൈഡ് ചിക്കൻ കഴിക്കുന്ന സ്ത്രീകളിൽ ആയുസ് കുറയുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പഠനം !
- ലോട്ടറിയടിച്ചത് സംസ്ഥാന ഖജനാവിന്, വിജയികൾ ലോട്ടറി ടിക്കറ്റുകൾ ഹാജരാക്കാതെ വന്നതോടെ സർക്കാരിലേക്ക് എത്തിയത് 663 കോടി !
- തമിഴിലെ വിദ്യ ബാലന്റെ ആദ്യ ചിത്രം അജിത്തിനൊപ്പം, കോളിവുഡിലെ അരങ്ങേറ്റ ചിത്രത്തിന്റെ വിവരങ്ങൾ പുറത്ത് !
അവിഹിത ബന്ധമുണ്ടെന്ന് സംശയം, ഭാര്യയെ ഓഫീസിലെത്തി കുത്തിക്കൊലപ്പെടുത്തി ഭർത്താവ് !
താനെ: ഭർത്താവിന്റെ സംശയ രോഗം ഒടുവിൽ എത്തിച്ചേർന്നത് ഭാര്യയുടെ കൊലപാതകത്തിൽ. മഹാരാഷ്ട്രയിലെ താനെയിൽ ഭർത്താവ് ഭാര്യയെ ഓഫീസിലെത്തി കുത്തി കൊലപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം ഉണ്ടായത്. ഭായന്ദറില്‍ കുമര്‍ ഭോയര്‍ എന്ന യുവാവാണ് ഭാര്യയെ കൊലപ്പെടുത്തിയത്.
ഓഫീസിലെത്തിയ ഭർത്താവ് യുവതിയുമായി തർക്കത്തിലായിരുന്നു. ഇതിനിടെ വസ്ത്രത്തിൽ ഒളിപ്പിച്ചുവച്ചിരുന്ന കത്തിയെടുത്ത് ഭായന്ദറില്‍ ഭര്യയെ കുത്തി വീഴ്ത്തി. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ പൊലീസിന് പിടികൂടാൻ സാധിച്ചില്ല. ഭായന്ദറിലിന് ഭാര്യയെ സംശയമായിരുന്നു എന്നും ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു എന്നും പൊലീസ് പറഞ്ഞു.