അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യൻ നിർമ്മിത റേഞ്ച് റോവർ വെലാർ വിപണിയിൽ, വില 72.47 ലക്ഷം
- 12ജിബി റാം, സ്നാപ്ഡ്രാഗൺ 855ന്റെ കരുത്ത് ഷവോമിയുടെ ഗെയിമിംഗ് സ്മാർട്ട്ഫോൺ ബ്ലാക്ക് ഷാർക്ക് 2 ഉടൻ ഇന്ത്യൻ വിപണിയിലേക്ക് !
- ആണത്തമില്ലെന്നുപറഞ്ഞ് ഭാര്യ ഉപേക്ഷിച്ചു, ഉണ്ടെന്ന് തെളിയിക്കാൻ പെൺകുട്ടികളെ പീഡിപ്പിക്കുന്നത് പതിവാക്കി യുവാവ്
- ഭാര്യയുടെ സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, സംഭവം സഹോദരിയോടൊപ്പം താമസിക്കാൻ യുവതി വീട്ടിലെത്തിയപ്പോൾ, പ്രതിയെ 10 വർഷം തടവിന് ശിക്ഷിച്ച് കോടതി
- അന്യജാതിക്കാരനായ യുവാവിനെ വിവാഹം ചെയ്ത പെൺകുട്ടിയെ പിതാവ് തീ കൊളുത്തി കൊന്നു, യുവാവിന്റെ നില ഗുരുതരം
58കാരനെ കൊലപ്പെടുത്തിയ ശേഷം ശരീരം വെട്ടിനുറുക്കി ടോയ്‌ലെറ്റിൽ തള്ളി സുഹൃത്ത്, എല്ലുകളിൽനിന്നും മാംസം നീക്കം ചെയ്ത് പ്രതി ശരീരം വെട്ടിനുറുക്കിയത് രണ്ട് ദിവസംകൊണ്ട്, ക്രൂരമായ സംഭവം ഇങ്ങനെ
വൈകിയുള്ള വിവാഹത്തെ കുറിച്ച് ഉണ്ടായ തർക്കം ക്രൂരമായ കൊലപാതകത്തിലേക്കാണ് എത്തിച്ചേർന്നത്. മുംബൈയിലെ വിരാർ വെസ്റ്റിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. 58കാരനായ ഗണേഷ് കൊലത്കറിനെയാണ് സുഹൃത്ത് പിന്റു ശർമ ക്രൂരമായി കൊലപ്പെടുത്തിയത്.
ഗണേഷിന്റെ പ്രിന്റിംഗ് ബിസിനസിൽ പിന്റു ഷർമ ഒരു ലക്ഷം രൂപ ഇൻവസ്സ്റ്റ് ചെയ്തിരുന്നു. എന്നാൽ ബിസിനസിൽ ഇരുവരും താമ്മിലുള്ള പാർട്ട്‌നർഷിപ് അധിക കാലം മുന്നോട്ടുപോയിരുന്നില്ല. അതിനാൽ ഇൻവെസ്റ്റ് ചെയ്തതിൽനിന്നും 40000രൂപ ഗണേഷ് പിന്റു ഷർമക്ക് തിരികെ നൽകിയിരുന്നു. എന്നാല് ബാക്കി 60000 രൂപ തിരികെ നാൽകാൻ ഏറെ കലാം കഴിഞ്ഞും ഗണേഷിന് സാധിച്ചിരുന്നില്ല. ഇതിൽ പിന്റു ഷർമക്ക് ഗണേഷിനോട് പക ഉണ്ടായിരുന്നു.
ഗണേഷ് ഷർമ 58ആം വയസിൽ വിവാഹിതനാകുന്ന വിവരം അറിഞ്ഞ് ഗണേഷ് വാടകക്ക് താമസിച്ചിരുന്ന ബജ്‌രാജ് അപ്പാർട്ട്‌മെന്റിലെ ഫ്ലാറ്റിൽ പിന്റു ഷർമ എത്തിയിരുന്നു. അവിടെവച്ച് ഗണേഷ് വിവാഹിതനാകുന്നതിനെ കുറിച്ച് പിന്റു സിംഗ് പ്രകോപനപരമായി സംസാരിച്ചു. ഇതോടെ ഇരുവരും താമ്മിൽ തർക്കത്തിലാവുകയായിരുന്നു. തർക്കത്തിനിടെ പിന്റു ഷർമ ഗണേഷിനെ കൊലപ്പെടുത്തി.
കൊലപാതകത്തിന് ശേഷം രണ്ട് ദിവസമെടുത്താണ് പിന്റു ഷർമ ഗണേഷിന്റെ ശരീരം വെട്ടി നുറുക്കിയത്. എല്ലുകളിൽ നിന്നും മാംസം വേപ്പെടുത്തി വെട്ടി നുറുക്കിയ ശേഷം ടൊയിലെ.റ്റിൽ തള്ളി ഫ്ലഷ് ചെയ്യുകയായിരുന്നു. എ;ല്ലുകളും തലയോട്ടിയും ഭയന്ദർ ക്രീക്കിൽ തല്ലുകയും ചെയ്തു. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.