അനുബന്ധ വാര്‍ത്തകള്‍
- കൊറോണയ്ക്ക് കാരണം 5G യെന്ന് വ്യാജ പ്രചരണം, ടവറുകൾക്ക് തീയിട്ടു, അപകടകരമായ വിഡ്ഡിത്തമെന്ന് മന്ത്രി
- കോവിഡ് 19: മരണം 64,000 കടന്നു, ഇറ്റലിയിൽ മാത്രം മരിച്ചത് 15362 പേർ
- ലോക്ഡൗൺ ലംഘിച്ച് കറങ്ങി നടന്ന് അച്ഛൻ, പൊലീസിനെ വിളിച്ച് മകൻ, പിന്നീട് സംഭവിച്ചത് ഇങ്ങനെ
- ഇടയ്ക്കിടെ ഐസ്ക്രീം കഴിയ്കുന്നവരാണോ ? ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം !
- ചൊവ്വാഴ്ച ജനിച്ചവരാണോ ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ !
മൂന്ന് വയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കി 20 കാരൻ, പെൺകുട്ടിയെ കണ്ടെത്തിയത് രക്തത്തിൽ കുളിച്ച നിലയിൽ
ജയ്‌പൂർ: മൂന്നു വയസുകാരിയെ പീഡനത്തിന് ഇരയക്കി 20 കാരൻ. രാജസ്ഥാനിലെ ജെയ്‌പൂരിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അയൽവാസിയായ യുവാവാണ് പെൺകുട്ടിയെ ക്രൂരതയ്ക്ക് ഇരയാക്കിയത്.
പെൺകുട്ടിയെ വീട്ടിലാക്കി മതാപിതാക്കൽ കൃഷിസ്ഥലത്ത് ജോലിയ്ക്ക് പോയിരുന്നു. ഈസമയം വീട്ടിലെത്തിയ യുവാവ് പെൻക്കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. വിട്ടിൽ തിരികെയെത്തിയ മാതാപിതാക്കൾ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന കുട്ടിയെയാണ്. ഇവരുടെ വീടിനടുത്ത് തന്നെയാണ് പെൺകുട്ടിയുടെ പിതൃസഹോദരി താമസിക്കുന്നത്. അയൽക്കാരനയ യുവാവ് പെൺകുട്ടിയെ കളിപ്പിക്കുന്നത് കണ്ടിരുന്നു എന്ന് ഇവർ മൊഴി നൽകി. പ്രതി ഒളിവിലാണ്.