സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (16:08 IST)
സംസ്ഥാനത്ത് 18വയസിനു മുകളിലുള്ള 75 ശതമാനം പേരും ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചു. ഇതുവരെ 2.15 കോടിയിലേറെപ്പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ഇതില്‍ തന്നെ 27.74 ശതമാനം പേര്‍ക്കും രണ്ടുഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് വാക്‌സിന്‍ ഉള്‍പ്പെടെ 2.94 കോടിയിലധികം ഡോസ് വാക്‌സിനാണ് നല്‍കപ്പെട്ടത്.