1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sanju Samson out for duck

അടിച്ചുകളിക്കാന്‍ നോക്കി; സഞ്ജു പൂജ്യത്തിന് പുറത്ത്

Sanju Samson out for duck
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ പൂജ്യത്തിനു പുറത്തായി. നാല് പന്തുകള്‍ നേരിട്ട സഞ്ജുവിന് റണ്‍സൊന്നും എടുക്കാന്‍ സാധിച്ചില്ല. കുല്‍ദീപ് യാദവിന്റെ പന്തില്‍ അന്ര നോക്കിയയ്ക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്. കൂറ്റനടിക്ക് ശ്രമിച്ചാണ് സഞ്ജുവിന് വിക്കറ്റ് നഷ്ടമായത്. 
 
അടുത്ത ലേഖനം
മുംബൈ ഇന്ത്യന്‍സിന് വേണ്ടി അരങ്ങേറാന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ !