സ്റ്റോക്‌സ് ഉള്ളപ്പോൾ ഞാൻ എത്ര റൺസ് നേടിയും കാര്യമില്ല, ആരും എന്നെ ശ്രദ്ധിക്കില്ല

അഭിറാം മനോഹർ| Last Modified തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (13:23 IST)
താൻ എത്രയധികം റൺ‌സ് കണ്ടെത്തിയാലും ഇംഗ്കണ്ടിന്റെ ബാറ്റിങ് പൊസിഷണിൽ അഞ്ചാം സ്ഥാനം ഉറപ്പിക്കാൻ തനിക്കാവില്ലെന്ന് സാം ബില്ലിങ്സ്. ഇപ്പോൾ സ്റ്റോക്‌സ് ഇല്ല. എങ്കിലും അഞ്ചാം സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാൻ മാത്രമാവും തനിക്ക് സാധിക്കുക സാം ബില്ലിങ്സ് പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ടീം തോൽവി വഴങ്ങിയെങ്കിലും കളിയിൽ 118 റൺസുമായി സാം ബില്ലിങ്‌സ് തിളങ്ങിയിരുന്നു. ഓസീസിനെതിരെ ഞാൻ 32 പന്തിൽ 11 റൺസ് എടുത്തുനി‌ൽക്കുന്ന സമയം ആ സമയത്ത് അപ്പുറത്ത് ബെയർസ്റ്റോയും ബുദ്ധിമുട്ടുകയായിരുന്നു. എന്നാൽ രണ്ടുപേരുടെയും ഇന്നിങ്സിലൂടെയാണ് ഇംഗ്ലണ്ട് കളിയിലേക്ക് തിരിച്ചുവന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :