Royal Challengers Bangalore vs Lucknow Super Giants: ആര്‍സിബി - ലഖ്‌നൗ പോരാട്ടം ഇന്ന്, ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഫലം ഇങ്ങനെ
ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും നേര്‍ക്കുനേര്‍. ബെംഗളൂരു ചിദംബരം സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30 നാണ് മത്സരം ആരംഭിക്കുക. ഇരുവരും മുന്‍പ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ രണ്ടിലും ജയം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായിരുന്നു.
ആര്‍സിബി സാധ്യത ഇലവന്‍: ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, അനുജ് റാവത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍, ഷഹബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക്ക്, മിച്ചല്‍ ബ്രേസ്വെല്‍, ഡേവിഡ് വില്ലി, ഹര്‍ഷല്‍ പട്ടേല്‍, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്
ലഖ്‌നൗ സാധ്യത ഇലവന്‍: കെ.എല്‍.രാഹുല്‍, കെയ്ല്‍ മയേഴ്‌സ്, ദീപക് ഹൂഡ, മര്‍ക്കസ് സ്റ്റോയ്‌നസ്, നിക്കോളാസ് പൂറാന്‍, ക്രുണാല്‍ പാണ്ഡ്യ, അമിത് മിശ്ര, യാഷ് താക്കൂര്‍, ജയദേവ് ഉനദ്കട്ട്, മാര്‍ക്ക് വുഡ്, രവി ബിഷ്‌ണോയ്